തെരേസാ മോറ

Hungarian novelist
(Terézia Mora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2013ലെ ജർമ്മൻ ബുക്ക് പ്രൈസ് നേടിയ സാഹിത്യകാരിയാണു് തെരേസ മോറ.[1][2] മോറയുടെ 'ദസ് യുൺഗെഹേയർ' (ദി മോൺസ്റ്റർ) എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം.

തെരേസ മോറ
തെരേസ മോറ

ജീവിതരേഖ

തിരുത്തുക

ഹംഗറിയിലെ സൊപോണിൽ ജനിച്ചു വളർന്ന തെരേസാ മോറ 1990 മുതൽ ബെർലിനിൽ താമസിക്കുന്നു.

  • 'ദസ് യുൺഗെഹേയർ' (ദി മോൺസ്റ്റർ)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2013ലെ ജർമ്മൻ ബുക്ക് പ്രൈസ്
  1. ജർമൻ ബുക്ക് പ്രൈസ് 2013 തെരേസാ മോറക്ക് - മംഗളം ദിനപത്രം 2013 ഒക്ടോബർ 13
  2. ജർമൻ ബുക്ക് പ്രൈസ് തെരേസാ മോറക്ക് Archived 2013-11-15 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 ഒക്ടോബർ 9

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തെരേസാ_മോറ&oldid=4092680" എന്ന താളിൽനിന്ന് ശേഖരിച്ചത്