ടെക്കോഫൈല്ലേസീ

(Tecophilaeaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ടെക്കോഫൈല്ലേസീ (Tecophilaeaceae). ഈ സസ്യകുടുംബം ഏകബീജപത്ര സസ്യങ്ങളിലെ അസ്പരാഗേൽസ് നിരയിലാണ് ഉൾപ്പെടുന്നത്.[1] സസ്യകുടുംബത്തിൽ 9 ജീനസ്സുകളിലായി ഏകദേശം 27 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2]

ടെക്കോഫൈല്ലേസീ
Odontostomum hartwegii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Tecophilaeaceae

Genera

See text

Synonyms

Cyanastraceae

ഈ അടുത്തകാലത്താണ് ടാക്സോണമിസ്റ്റുകൾ ഈ സസ്യകുടുംബത്തെ അംഗീകരിച്ചത്. ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിലെ ഉഷ്ണ-മിതശീതോഷ്ണ മേഖലകളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടാറുണ്ട്.

ജനുസ്സുകൾ[2]

തിരുത്തുക
  1. 1.0 1.1 Angiosperm Phylogeny Group III (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x {{citation}}: More than one of |DOI= and |doi= specified (help)
  2. 2.0 2.1 Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടെക്കോഫൈല്ലേസീ&oldid=3797399" എന്ന താളിൽനിന്ന് ശേഖരിച്ചത്