കുപ്പിപ്പൂവ്
(Tarenna asiatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് തരന അഥവാ കുപ്പിപ്പൂവ്. (ശാസ്ത്രീയനാമം: Tarenna asiatica). 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 1600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1]
കുപ്പിപ്പൂവ് | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. asiatica
|
Binomial name | |
Tarenna asiatica (L.) Kuntze ex K.Schum.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-10-03.
- Revisio Generum Plantarum 1:278. 1891
- കുപ്പിപ്പൂവ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 09-Oct-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Tarenna asiatica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Tarenna asiatica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.