തപിർ ഗാവോ
(Tapir Gao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് തപിർ ഗാവോ (ജനനം: 1 ഒക്ടോബർ 1964). അരുണാചൽ പ്രദേശ്, ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റാണ്. അരുണാചൽ പ്രദേശിലെ അരുണാചൽ ഈസ്റ്റ് നിയോജകമണ്ഡലത്തെയും ഭാരതീയ ജനതാ പാർട്ടിയെയും പ്രതിനിധീകരിച്ച് ഇന്ത്യയിലെ പതിനാലാം ലോക്സഭയിൽ അംഗമായിരുന്നു . 2011 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഗാവോ. [1] ഗാവോ നിലവിൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. [2]
തപിർ ഗാവൊ | |
---|---|
MP | |
ഓഫീസിൽ 2004-2009 | |
പിൻഗാമി | Ninong Ering |
മണ്ഡലം | Arunachal East |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബോലോം, Arunachal Pradesh | 1 ഒക്ടോബർ 1964
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | യമോത് ഗാവൊ ദുയി ഗാവൊ |
കുട്ടികൾ | 3 |
വസതി | East Siang |
As of 1 March, 2006 ഉറവിടം: [1] |
ഈസ്റ്റ് സിയാങ് ജില്ലയിലെ വില്ലേജ് റുക്സിനിലാണ് അദ്ദേഹം താമസിക്കുന്നത്. [3]1990ൽ അരുണാചൽ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രന്ത്തിൽ എം എ ബിരുദമെടുത്തു.ഭാര്യമാർ ദുയി ഗാവൊ, ,യമോത് ഗാവോ
ബാഹ്യ ലിങ്കുകൾ
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-06. Retrieved 2019-08-21.
- ↑ http://www.bjp.org/organisation/national-executive
- ↑ "Member's Bioprofile". Archived from the original on 2017-02-07. Retrieved 2019-08-21.