തമിഴർ

(Tamil people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ തമിഴർ എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലാണ്‌ ഇവരിൽ ഭൂരിഭാഗവും. 3000 വർഷത്തോളം പഴക്കമുള്ള ചരിത്രത്തിനു ഉടമകളാണിവർ. ദക്ഷിണേന്ത്യയിൽ കുടിയേറുന്നതിനു മുമ്പ് സിന്ധുനദീതടങ്ങളിലും പോളിനേഷ്യയിലുമായിരുന്നു ഇവരുടെ പൂർവികർ. ഇന്ത്യയിൽ മാത്രമല്ല തമിഴ് സംസാരിക്കുന്നത്; സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും തമിഴ് സംസാരിക്കുന്നുണ്ട്.

Tamils
தமிழர்
Total population
77,000,000 [1]
Regions with significant populations
 India69,026,881 (2011)[2]
 Sri Lanka3,135,770 (2012)[3]
 Malaysia1,800,000[1]
 Singapore192,665+ (2015)[4][5][note 1]
othersee Tamil diaspora
Languages
തമിഴ്
Religion
Majority:
Tamil Om.svg ഹിന്ദുമതം
Minority:
Related ethnic groups
ദ്രാവിഡർ

തമിഴ് മാതൃഭാഷയായുള്ളയാളെ തമിഴൻ എന്നും ബഹുമാനാർത്ഥം അണ്ണാച്ചി എന്നും വിളിക്കാറുണ്ട്.

പ്രമാണങ്ങൾതിരുത്തുക

  1. 1.0 1.1 Tamil at Ethnologue (19th ed., 2016)
  2. Statement 1 : Abstract of speakers' strength of languages and mother tongues – 2011
  3. "Census of Population and Housing of Sri Lanka, 2012 – Table A3: Population by district, ethnic group and sex" (PDF). Department of Census and Statistics, Sri Lanka.
  4. "Basic Demographic Characteristics: Table 6 Indian Resident Population by Age Group, Dialect Group and Sex". Census of Population 2010 Statistical Release 1: Demographic Characteristics, Education, Language and Religion. Department of Statistics, Singapore. മൂലതാളിൽ നിന്നും 8 September 2013-ന് ആർക്കൈവ് ചെയ്തത്.
  5. General Household Survey 2015 - Department of Statistics, Ministry of Trade & Industry, Republic of Singapore

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അണ്ണാച്ചി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=തമിഴർ&oldid=3517110" എന്ന താളിൽനിന്ന് ശേഖരിച്ചത്