തമിഴ് ഈഴം

(Tamil Eelam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1956ൽ ദ് ഫെഡറൽ പാർട്ടി (ശ്രീലങ്ക) തമിഴ് ജനതയുടെ ഏറ്റവും ശക്തരായ വക്താക്കളായി മാറി. അഘണ്ട ശ്രീലങ്ക, തമിഴര്ക്കും സിംഹലര്ക്കും തുല്യ അവകാവകശങ്ങൾ, തമിഴിനും സിംഹള ഭാഷയ്ക്കും തുല്യമായി ഔദ്യോകിക ഭാഷാപദവി, ഭൂരിപക്ഷ തമിഴ് ആധിവസിത പ്രദേശങ്ങളിൽ സ്വയംഭാരണ അവകാശം മുതലായവയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഈയവസരത്തിലാണ് ഫെഡറൽ പാർട്ടി ബന്ദാരനൈകെ-ചെല്വനായകം ഉടമ്പടി ജൂലൈ 1957ഒപ്പ് വച്ചത്. എന്നാൽ ഇതു രണ്ടു വ്യക്തികൾക്കിടയിലുള്ള ധാരണ മാത്രമാണെന്നും നിയമസാധുത ഇല്ലെന്നും കണ്ടു നിരാകരിക്കുക മാത്രമാണ് സിംഹള ഭൂരിപക്ഷമുള്ള മന്ത്രിസഭാ ചെയ്തത്. 1965ൽ ഒപ്പിട്ട സെനനയാകെ-ചെല്വനായകം ഉടമ്പടിയും അംഗീകരിക്കുന്നതിൽ സര്ക്കാർ വിമുഘത കാട്ടി.

തമിഴ് ഈഴം

தமிழீழம்
തമിഴ് ഈഴം
പതാക തമിഴ് ഈഴം
Flag
ദേശീയഗാനം: ஏறுதுபார் கொடி
Eruthu Paar Kodi
("നോക്കുവിൻ പതാക ഉയരുന്നു")
തമിഴ് ഈഴം അവകാശപ്പെടുന്ന ഭുപ്രദെശങ്ങൾ
തമിഴ് ഈഴം അവകാശപ്പെടുന്ന ഭുപ്രദെശങ്ങൾ
തലസ്ഥാനംതിരുകോണമലൈ
Largest Cityതിരുകോണമലൈ
ജില്ല
വിസ്തീർണ്ണം
 • ആകെ21,952 ച.കി.മീ.(8,476 ച മൈ)
 • ഭൂമി20,533 ച.കി.മീ.(7,928 ച മൈ)
 • ജലം1,419 ച.കി.മീ.(548 ച മൈ)  6.46%
ജനസംഖ്യ
 (2009)[2]
 • ആകെ34,96,000
 • ജനസാന്ദ്രത160/ച.കി.മീ.(410/ച മൈ)
വംശീയത
(1981)[3]
 • ഈഴം തമിഴർ1,189,000 (1981) – 1,388,828 (2001)
 • സിംഹളർ45,000 (1981) – 685,896 (2011)
 • മൂർ415,267 (16.11%)
 • ഇന്ത്യൻ തമിഴർ76,905 (2.98%)
 • മറ്റുള്ളവ10,292 (0.40%)
മതവിഭാഗങ്ങൾ
(1981)[4]
 • ഹിന്ദുക്കൾ1,251,742 (48.57%)
 • ബുദ്ധമതക്കാർ498,938 (19.36%)
 • മുസ്ലിം422,239 (16.38%)
 • കത്തോലിക്കർ381,679 (14.81%)
 • മറ്റുള്ളവ22,590 (0.88%)
Official Languagesതമിഴ്
Symbols
മൃഗം
പുള്ളിപ്പുലി
പക്ഷി
ചെമ്പോത്ത്
പുഷ്പം
കിത്തോന്നി
വൃക്ഷം
നെന്മേനിവാക
ജാഫ്നയിലെ ഒരു മത്സ്യബന്ധന തുറ.
ശ്രീലങ്കയിലെ തമിഴ് ജനതയുടെയും ലോകമെമ്പാടുമുള്ള ശ്രീലങ്കൻ തമിഴ് വംശജരിൽ പലരുടെയും നീണ്ടകാല ആവശ്യമായിരുന്നു രാജ്യത്തിന്റെ വടക്ക്, വടക്ക്-കിഴക്കായി തമിഴ് ഈഴം (തമിഴ്: தமிழீழம் tamiḻ īḻam, തമിഴ് ഭാഷ സംസാരിക്കാത്ത ഇടങ്ങളിൽ: தமிழ் ஈழம்) എന്ന ഒരു സ്വതന്ത്ര തമിഴ് രാജ്യം. 2000 ആണ്ട് തൊട്ടു പലപ്പോഴായി തമിഴീഴ വിടുതലൈപ്പുലികളുടെ (LTTE) നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം പക്ഷേ ലോകരാഷ്ട്രങ്ങളിലോന്നായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ശ്രീലങ്കയുടെ പ്രാചീന തമിഴ് നാമമാണ് ഈഴം.[5] 

രാഷ്ട്രീയ ചരിത്രം

തിരുത്തുക
  1. "Area of Sri Lanka by province and district" (PDF). Statistical Abstract 2010. Department of Census & Statistics.
  2. "Estimated mid year population by district, 2005–2009" (PDF). Statistical Abstract 2010. Department of Census & Statistics.
  3. "Population by ethnic group and district, Census 1981, 2001" (PDF). Statistical Abstract 2010. Department of Census & Statistics.
  4. "Population by religion and district, Census 1981, 2001" (PDF). Statistical Abstract 2010. Department of Census & Statistics.
  5. What Do Eelam & Ilankai Mean?. Sangam.org (2 April 2006). Retrieved on 28 July 2013.
"https://ml.wikipedia.org/w/index.php?title=തമിഴ്_ഈഴം&oldid=3508485" എന്ന താളിൽനിന്ന് ശേഖരിച്ചത്