താളികല
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Talikala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള സംസ്ഥാനത്തിലെ, കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമം ആണു താളികല.
ഗതാഗതം
തിരുത്തുകമംഗലാപുരത്തിന്റെ വടക്കു ഭാഗത്തെയും , കോഴിക്കോടിന്റെ തെക്കു ഭാഗത്തെയും ബന്ധിപ്പിക്കുന്ന N.H. 66 ൽ ഇവിടുത്തെ പ്രാദേശിക റോഡിലൂടെ എത്തിച്ചേരാൻ സാധിക്കും. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ജേശ്വരമാണു അടുത്ത തീവണ്ടി സ്റ്റേഷൻ.