ത്വാഗൂത്ത്

(Taghut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്വാഗൂത്ത് (طاغوت)എന്നാൽ അറബിയിൽ ഭാഷാപരമായി ‘ന്യായമായ പരിധി ലംഘിച്ച അടിമ’ എന്നാണർഥം. സാങ്കേതികമായി വ്യാജദൈവം, കള്ളദൈവം, ദൈവിക നിയമത്തെ അനുസരിക്കാതെ സ്വന്തം നിയമനിർവഹണം നടത്തുന്ന വ്യക്തി, പുരുഷൻ,സ്ത്രീ, ഭരണാധികാരി, കോടതി, ജഡ്ജി, ഒക്കെ ത്വാഗൂത്താൺ്.

"https://ml.wikipedia.org/w/index.php?title=ത്വാഗൂത്ത്&oldid=3415051" എന്ന താളിൽനിന്ന് ശേഖരിച്ചത്