മുണ്ടകം

ചെടിയുടെ ഇനം
(Syzygium mundagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ, പത്തുമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കാട്ടുചാമ്പ അഥവാ മുണ്ടകം.[1]. (ശാസ്ത്രീയനാമം: Syzygium mundagam). കായയുടെ ഇളംമധുരമുള്ള പുറംതോട് തിന്നാൻ കൊള്ളും[2].

മുണ്ടകം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. mundagam
Binomial name
Syzygium mundagam
(Bourd.) Chithra
Synonyms
  • Eugenia mundagam Bourd.
  • Jambosa mundagam (Bourd.) Gamble
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-12.
  2. http://nopr.niscair.res.in/bitstream/123456789/8159/1/IJTK%209%282%29%20309-312.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുണ്ടകം&oldid=3929973" എന്ന താളിൽനിന്ന് ശേഖരിച്ചത്