വെള്ളഞാറ
പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന 20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതമരമാണ് വെൺഞാറ അഥവാ വെള്ളഞാറ[1]. (ശാസ്ത്രീയനാമം: Syzygium hemisphericum). തൊലിക്ക് കറുപ്പുനിറമാണ്. ഉഷ്ണമേഖലാകാലാവസ്ഥയിൽ തണലിൽ വളരാൻ ഇഷ്ടപ്പെടുന്ന മരം. പക്ഷികൾക്ക് കായകൾ ഇഷ്ടമായതിനാൽ അവയാണ് വിത്തുവിതരണം നടത്തുന്നത്. ഗ്രാമ്പൂവുമായി നല്ല സാമ്യമുള്ളതിനാൽ ചിലപ്പോൾ ഇതിന്റെ പൂമൊട്ട് ഉണങ്ങി ഗ്രാമ്പൂ എന്ന പേരിൽ വിറ്റുവരുന്നു. പയഞാവൽ, തോൽഞാവൽ എന്നും പേരുകളുണ്ട്.[2]
വെള്ളഞാറ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Syzygium
|
Species: | S. hemisphericum
|
Binomial name | |
Syzygium hemisphericum (Wt.) Alston
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകHemispheric Rose-Apple • Kannada: ಬನ ನೇರಳೆ bana nerale, ಕಾಡು ಪನ್ನೇರಳೆ kaadu pannerale, ಮಕ್ಕಿ ನೇರಳೆ makki nerale • Konkani: रेडी जांभूळ Redi jambul • Malayalam: തോൽഞാവൽ teal-naval, വെള്ളഞാറ vellanara, വെൺഞാറ ven-nara • Marathi: गोलजांब goljamb • Tamil: வெள்ளைநாவல் vellai-naval, வெண்ணாவல் vennaval (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-06. Retrieved 2013-01-03.
- ↑ "Syzygium hemisphericum - Hemispheric Rose-Apple". www.flowersofindia.net. Retrieved 2019-01-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക