സെയ്ദ സായിദയ്ൻ ഹമീദ്

(Syeda Saiyidain Hameed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകയും സ്ത്രീ അവകാശ പ്രവർത്തകയുമാണ് സെയ്ദ സായിദയ്ൻ ഹമീദ്. പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായും പ്രവർത്തിച്ചു.[1]

സെയ്ദ സായിദയ്ൻ ഹമീദ്
ജനനം1943 (വയസ്സ് 80–81)
ശ്രീനഗർ, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യപ്രവർത്തക

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ[2]
  1. "Member's Profile". Government of India. 2015. Retrieved December 28, 2015.
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെയ്ദ_സായിദയ്ൻ_ഹമീദ്&oldid=3792777" എന്ന താളിൽനിന്ന് ശേഖരിച്ചത്