സുനിൽ മിത്തൽ

(Sunil Mittal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുനിൽ മിത്തൽ (ഒക്ടോബർ 1957 ജനനം 23) ഒരു ഇന്ത്യൻ വ്യവസായിയും, ജീവകാരുണ്യപ്രവർത്തകനും, ഭാരതി എന്റർപ്രൈസസിന്റെ സ്ഥാപകനും ചെയർമാനുമാണ്. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. 700 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹത്തെ ഫോബ്സ് മാഗസിൻ എട്ടാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി കണ്ടെത്തിയിട്ടുണ്ട്.

സുനിൽ മിത്തൽ
Sunil Bharti Mittal in January 2024
ജനനം (1957-10-23) 23 ഒക്ടോബർ 1957  (67 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംപഞ്ചാബ് സർവ്വകലാശാല[1]
തൊഴിൽFounder & Chairman Bharti Enterprises
ജീവിതപങ്കാളി(കൾ)Nyna[1]
കുട്ടികൾ3[1]
മാതാപിതാക്ക(ൾ)Sat Paul Mittal (father)
ബന്ധുക്കൾSharan Pasricha (son-in-law)
വെബ്സൈറ്റ്Sunil Bharti Mittal - Bharti.com
കുറിപ്പുകൾ

2007 ൽ പത്മഭൂഷൺ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.

  1. 1.0 1.1 1.2 Nair, Vinod (22 December 2002). "Sunil Mittal speaking: I started with a dream". Times of India.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; deal എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Sunil Mittal & family". Forbes. October 2013. Retrieved 22 February 2014.
  4. Johnson, Jo (27 November 2006). "Profile: Dr. Sunil Bharti Mittal". www.ft.com. The Financial Times Ltd. Retrieved 27 May 2015. Exciting times though these are in the Indian telecom sector, which has recently overtaken the Chinese market in terms of net monthly additions, the Punjabi entrepreneur is starting to focus on new business lines for his group.
"https://ml.wikipedia.org/w/index.php?title=സുനിൽ_മിത്തൽ&oldid=4101526" എന്ന താളിൽനിന്ന് ശേഖരിച്ചത്