സുഹാസ് ഗോപിനാഥ്

(Suhas gopinath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ വ്യവസായി ആണ്‌ സുഹാസ് ഗോപിനാഥ് (ജനനം: നവംബർ 4 1986). ഗ്ലോബൽസ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനും, സി.ഇ.ഒ. യും, പ്രസിഡണ്ടുമാണ്‌ ഇദ്ദേഹം.

Suhas Gopinath
ജനനം (1986-11-04) 4 നവംബർ 1986  (38 വയസ്സ്)
തൊഴിൽEntrepreneur

ജീവിതരേഖ

തിരുത്തുക

ബാംഗ്ലൂരിലാണ്‌ സുഹാസ് ജനിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ കൂൾഹിന്ദുസ്ഥാൻ എന്ന വെ‌ബ്‌സൈറ്റ് നിർമ്മിച്ചു[1] . പക്ഷേ ഈ വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർമാർ കൂൾ പാകിസ്താൻ എന്നാക്കി മാറ്റി[2]. പിന്നീട് ഗ്ലോബൽസ് ഇൻകോർപ്പറേഷൻ എന്ന കമ്പനി രൂപവൽക്കരിച്ചു.

നേട്ടങ്ങൾ

തിരുത്തുക
  1. 1.0 1.1 "Dares to dream, strives to realise it". The Hindu. 2003-11-06. Archived from the original on 2007-12-17. Retrieved 2007-01-13.
  2. Hasnain Kazim (2007-05-16). "Indian Prodigy Builds Internet Empire". Spiegel Online. Retrieved 2007-01-13.
  3. Habib Beary (2003-11-17). "Indian teen at gates of success". BBC. Retrieved 2007-07-07.
  4. Lara Logan (2006-03-01). "India's Economic Contrasts". CBS News. Archived from the original on 2012-10-15. Retrieved 2007-07-07.
  5. "Young Achiever Award". EICC. 2007-12-04. Retrieved 2008-03-18.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Young Global Leaders 2008". World Economic Forum. 2008-03-11. Archived from the original on 2009-01-26. Retrieved 2008-03-18.
"https://ml.wikipedia.org/w/index.php?title=സുഹാസ്_ഗോപിനാഥ്&oldid=3809264" എന്ന താളിൽനിന്ന് ശേഖരിച്ചത്