സുഗ
(Suga (rapper) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുഗ എന്നും അഗസ്റ്റ് ഡി എന്നും അറിയപ്പെടുന്ന മിൻ യൂൺ-ഗി,ഒരു ദക്ഷിണ കൊറിയൻ റാപ്പറും, ഗായകനും, ഗാനരചയിതാവും ആണ്. 2013ൽ ബി.ടി.എസ്. എന്ന പ്രശസ്തമായ ഗ്രൂപ്പിന്റെ അംഗമായി സുഗ മാറി. അഗസ്റ്റ് ഡി എന്ന പേരിലുള്ള ഒരു ആൽബം സുഗ റിലീസ് ചെയ്തു.
സുഗ | |
---|---|
ജനനം | മിൻ യൂൺ-ഗി മാർച്ച് 9, 1993 |
വിദ്യാഭ്യാസം | Apgujeong High School Global Cyber University |
തൊഴിൽ |
|
സജീവ കാലം | 2010–present |
പുരസ്കാരങ്ങൾ | Hwagwan Order of Cultural Merit (2018) |
Musical career | |
പുറമേ അറിയപ്പെടുന്ന | Agust D |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Big Hit |
Korean name | |
Hangul | |
Hanja | |
Revised Romanization | Min Yun-gi |
McCune–Reischauer | Min Yunki |
ഒപ്പ് | |
അവലംബം
തിരുത്തുക- ↑ "대구 토박이 '부심'들게 만드는 대구 출신 미모의 아이돌 6인". Insight (in കൊറിയൻ). January 26, 2020. Retrieved November 5, 2020.