സുധീർ തായ്‌ലാങ്

(Sudhir Tailang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയനായ കാർട്ടൂണിസ്റ്റായിരുന്നു സുധീർ തായ്ലാങ്. 2004 ൽ പത്മശ്രീ ലഭിച്ചു.

Sudhir Tailang
Tailang01.jpg
ജനനം(1960-02-26)26 ഫെബ്രുവരി 1960
Bikaner, Rajasthan, India
മരണം6 ഫെബ്രുവരി 2016(2016-02-06) (പ്രായം 55)
തൊഴിൽcartoonist
ദേശീയതIndian
അവാർഡുകൾPadma Shri(2004)
പങ്കാളിVibha Tailang
കുട്ടികൾAditi Tailang

ജീവിതരേഖ

തിരുത്തുക

1960ൽ രാജസ്ഥാനിലെ ബിക്കാനീറിലായിരുന്നു സുധീറിന്റെ ജനനം. [1] 1982ൽ ഇല്യുസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയിൽ കാർട്ടൂൺ വരച്ചു തുടങ്ങി. നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്,​ ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ഏഷ്യൻ ഏജിനു വേണ്ടിയാണ് ഒടുവിൽ പ്രവർത്തിച്ചത്.

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ആധാരമാക്കി വരച്ച കാർട്ടൂണുകളുടെ സമാഹാരം 2009ൽ 'നോ,​ പ്രൈം മിനിസ്റ്റർ' എന്ന പേരിൽ സുധീർ പ്രസിദ്ധീകരിച്ചിരുന്നു. [2]

മസ്തിഷ്കാർബുദത്തെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലായിൽ 2016 ഫെബ്രുവരി 6 ന് അന്തരിച്ചു. [3]

  • 'നോ,​ പ്രൈം മിനിസ്റ്റർ' ഹിയർ ആൻഡ് നൗ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2004)[4]
  1. "Cartoonist Sudhir Tailang Dies At 55". Indo-Asian News Service. 6 February 2016. Retrieved 6 February 2016.
  2. No Prime Minister Launched[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.india.com/news/india/renowned-cartoonist-sudhir-tailang-dies-of-brain-cancer-in-gurgaon-924313/
  4. Padma Shri Awardees of 2004

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുധീർ_തായ്‌ലാങ്&oldid=4106301" എന്ന താളിൽനിന്ന് ശേഖരിച്ചത്