സുബ്രതോ ദാസ്
(Subroto Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശീയപാതകളിൽ അപകടത്തിൽപെടുന്നവരെ സഹായിക്കുന്ന ലൈഫ്‌ലൈൻ ഫൗണ്ടേഷന്റെ സ്‌ഥാപകനാണ് ഡോ. സുബ്രതോ ദാസ്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]
ഡോ. സുബ്രതോ ദാസ് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാമൂഹ്യപ്രവർത്തകൻ |