സുബാക് (ജലസേചന രീതി)

(Subak (irrigation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നെൽ വയലുകളിൽ ജലസേചനത്തിനായി 9-ആം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു ജലസേചന/വിതരണ സമ്പ്രദായമാണ് സുബാക്. കേവലം ചെടികൾ നനയ്ക്കുക എന്നതിലും ഉപരിയായി, ജലവുമായി ബന്ധപ്പെടുത്തി സങ്കീർണ്ണമായ ഒരു പാരിസ്ഥിതിക വ്യൂഹംതന്നെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.[1]

Cultural Landscape of Bali Province: the Subak System as a Manifestation of the Tri Hita Karana Philosophy
Balinese rice terraces is part of Subak irrigation system.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്തോനേഷ്യ Edit this on Wikidata
മാനദണ്ഡംii, iii, v, vi
അവലംബം1194
നിർദ്ദേശാങ്കം8°15′33″S 115°24′10″E / 8.2592°S 115.4028°E / -8.2592; 115.4028
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
  1. Lansing, J.S. (1987). "Balinese "Water Temples" and the Management of Irrigation". American Anthropologist. 89 (2): 326–341. doi:10.1525/aa.1987.89.2.02a00030. JSTOR 677758.

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സുബാക്_(ജലസേചന_രീതി)&oldid=3911804" എന്ന താളിൽനിന്ന് ശേഖരിച്ചത്