പൊട്ടുമുഖൻ നെത്തോലി

(Stolephorus waitei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് പൊട്ടുമുഖൻ നെത്തോലി അഥവാ Spotty-Face Anchovy. (ശാസ്ത്രീയനാമം: Stolephorus waitei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Spotty-face anchovy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. waitei
Binomial name
Stolephorus waitei
Jordan & Seale, 1926

കുടുംബം തിരുത്തുക

നെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=പൊട്ടുമുഖൻ_നെത്തോലി&oldid=2509521" എന്ന താളിൽനിന്ന് ശേഖരിച്ചത്