ഹാർഡെൻബർഗ് നെത്തോലി
(Stolephorus insularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് ഹാർഡെൻബർഗ് നെത്തോലി അഥവാ Hardenberg's Anchovy. (ശാസ്ത്രീയനാമം: Stolephorus insularis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Hardenberg's anchovy | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. insularis
|
Binomial name | |
Stolephorus insularis Hardenberg, 1933
|
കുടുംബം
തിരുത്തുകനെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.