കൊമ്മേഴ്സൻ നെത്തോലി
(Stolephorus commersoni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് കൊമ്മേഴ്സൻ നെത്തോലി അഥവാ Commerson's Anchovy. (ശാസ്ത്രീയനാമം: Stolephorus commersoni).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Commerson's anchovy | |
---|---|
Stolephorus indicus (larger specimens) with commerson's anchovy (smaller specimens) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. commersonnii
|
Binomial name | |
Stolephorus commersonnii Lacépède, 1803
| |
Synonyms | |
|
കുടുംബം
തിരുത്തുകനെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക