സ്റ്റീഫൻ ഫോസ്റ്റർ
(Stephen Foster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ സംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗാനരചയിതാവാണ് സ്റ്റീഫൻ ഫോസ്റ്റർ (Stephen Collins Foster) (ജൂലൈ 4, 1826 – ജനുവരി 13, 1864), ഇരുനൂറിലേറെ ഗാനങ്ങൾ രചിച്ച ഫോസ്റ്ററിന്റെ പല ഗാനങ്ങളും 150 വർഷങ്ങൾക്കിപ്പുറവും വളരെ ജനകീയമായി നിലകൊള്ളുന്നു. 19 -ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ ഗാനരചയിതാവ് എന്നും ഫോസ്റ്റർ അറിയപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന അമേരിക്കൻ ഗാനരചയിതാവും ഫോസ്റ്റർ ആണത്രേ. അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികൾ മിക്കതും നഷ്ടമായെങ്കിലും അവയുടെ പകർപ്പുകൾ പല ശേഖരത്തിലും ലഭ്യമാണ്.[3]
സ്റ്റീഫൻ ഫോസ്റ്റർ | |
---|---|
ജനനം | Stephen Collins Foster ജൂലൈ 4, 1826 Lawrenceville, Pennsylvania, U.S. |
മരണം | ജനുവരി 13, 1864 New York City, New York, U.S. | (പ്രായം 37)
മരണ കാരണം | Accidental fall and fever |
അന്ത്യ വിശ്രമം | Allegheny Cemetery Pittsburgh, Pennsylvania, U.S. |
സ്മാരകങ്ങൾ | Stephen Foster Memorial Pittsburgh, Pennsylvania, U.S. (see other memorials) |
തൊഴിൽ | Composer, lyricist |
സജീവ കാലം | 1844 – 1864 |
ഏജൻ്റ് | Various sheet music publishers |
അറിയപ്പെടുന്നത് | America's first fully professional songwriter.[1][2] |
അറിയപ്പെടുന്ന കൃതി | "Angelina Baker", "Beautiful Dreamer", "Camptown Races", "Gentle Annie", "The Glendy Burk", "Hard Times Come Again No More", "Jeanie with the Light Brown Hair", "My Old Kentucky Home", "Oh! Susanna", "Old Black Joe", "Old Folks at Home", "Open Thy Lattice Love" |
ശൈലി | Period music, minstrel |
ജീവിതപങ്കാളി(കൾ) | Jane McDowell Foster Wiley (1829 - 1903) |
കുട്ടികൾ | Marion Foster Welch (1851 - 1935) |
മാതാപിതാക്ക(ൾ) | William Barclay Foster (1779 - 1855), Eliza Clayland Tomlinson Foster (1788 - 1855) |
ബന്ധുക്കൾ | Evelyn Foster Morneweck (niece), James Foster (grandfather) Siblings:Charlotte Susanna Foster (1809 - 1829), Anne Eliza Foster Buchanan (1812 - 1891), Henry Baldwin Foster (1816 - 1870), Henrietta Angelica Foster Thornton (1819 - 1879), Dunning McNair Foster (1821 - 1856), Morrison Foster (1823 - 1904)* |
അവലംബം
തിരുത്തുക- ↑ Marks, Rusty (April 22, 2001), "ON TELEVISION: Stephen Foster: Quintessential songwriter lived in music, died in ruin", Sunday Gazette-Mail, Gazette Daily Inc. via HighBeam Research, archived from the original on 2013-10-11, retrieved April 25, 2012,
The song, written in 1847, soon spread throughout the country. Foster decided to become a full-time songwriter, a vocation no one had bothered to pursue until then.
(subscription required) - ↑ Pittsburgh Native Son and Songwriter Stephen Foster to be Inducted into Nashville Songwriters Hall of Fame Oct. 17., US Fed News Service, Including US State News. The Associated Newspapers of Ceylon Ltd. via HighBeam Research, October 16, 2010, archived from the original on 2013-10-11, retrieved April 25, 2012(subscription required)
- ↑ Root, Deane L. (March 12, 1990). "The "Mythtory" of Stephen C. Foster or Why His True Story Remains Untold" (Lecture transcript at the American Music Center Research Conference). American Music Research Center Journal: 20–36. Retrieved October 4, 2015: Access provided by the University of Pittsburgh Library System
{{cite journal}}
: CS1 maint: postscript (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകStephen Foster എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.