ഭരണകൂടപിന്തുണയുള്ള ഭീകരവാദം
(State-sponsored terrorism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അർദ്ധസൈനിക സ്വഭാവമുള്ള സംഘടനകൾക്ക് ഭരണകൂടങ്ങൾ പിന്തുണനൽകുന്ന അവസ്ഥയെയാണ് ഭരണകൂടപിന്തുണയുള്ള ഭീകരവാദം എന്ന് വിളിക്കുന്നത്.[1] ഒരു സാഹചര്യം ഈ ഗണത്തിൽ പെടുത്തുന്നതുസംബന്ധിച്ച് മിക്കപ്പോഴും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ട്
അവലംബം
തിരുത്തുക- ↑ Maogoto, Jackson Nyamuya (2005). Battling Terrorism: Legal Perspectives on the Use of Force and the War on Terror. Ashgate. p. 59. ISBN 978-0-7546-4407-1.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Lerner, Brenda Wilmoth & K. Lee Lerner, eds. Terrorism: Essential primary sources. Thomson Gale, 2006. ISBN 978-1-4144-0621-3 Library of Congress. Jefferson or Adams Bldg General or Area Studies Reading Rms LC Control Number: 2005024002.
- George, Alexander. Western State Terrorism, Polity Press. ISBN 0-7456-0931-7
- Kreindler, James P. The Lockerbie Case and its Implications for State-Sponsored Terrorism, in: Israel Journal of Foreign Affairs, Vol. 1, No. 2 (2007)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Overview of State-Sponsored Terrorism - Released by US Department of State
- State Sponsors of Terrorism, US Department of State, accessed 10-2006.