സ്റ്റാൻഡേർഡ് ഗേജ്

(Standard Gauge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റയിൽവേട്രാക്കിലെ പാളങ്ങൾ തമ്മിൽ 1,435 മില്ലീമീറ്റർ (4 അടി 8+1⁄2 ഇഞ്ച്) അകലത്തിലുള്ള ഗേജ് ആണ് സ്റ്റാൻഡേർഡ് ഗേജ്. ഇന്റർനാഷണൽ ഗേജ്, യൂണിഫോം ഗേജ്, യൂറോപ്യൻ ഗേജ്, യൂഐ‌സി ഗേജ്, നോർമൽ ഗേജ് എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് സിവിൽ-മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ജോർജ് സ്റ്റീഫൻസണിന്റെ സ്മരണാർത്ഥം സ്റ്റീഫൻസൺ ഗേജ് എന്നും അറിയപ്പെടുന്നു.[1][2][3][4] സ്റ്റാൻഡേർഡ് ഗേജിൽ ട്രാക്കിലെ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം 1435 മില്ലീമീറ്റർ ആണ് [5]. ലോകത്താാകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അകലം ആണ് ഇത്, ഏതാണ്ട് 55 ശതമാനം. റഷ്യ, ഫിൻലാന്റ്, പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഒഴികെ ലോകത്തെങ്ങും അതിവേഗറെയിലിൽ ഉപ്യോഗിക്കുന്നത് സ്റ്റാൻഡേർഡ് ഗേജ് ആണ്.

  1. Francesco FALCO (31 December 2012). "2007-ee-27010-s". TEN-T Executive Agency. Archived from the original on 27 February 2012. Retrieved 20 August 2013.
  2. "Japan". Speedrail.ru. 1 October 1964. Archived from the original on 29 June 2012. Retrieved 20 August 2013.
  3. Francesco FALCO (23 January 2013). "EU support to help convert the Port of Barcelona's rail network to UIC gauge". TEN-T Executive Agency. Archived from the original on 11 February 2013. Retrieved 20 August 2013.
  4. "Spain: opening of the first standard UIC gauge cross-border corridor between Spain and France". UIC Communications. Retrieved 20 August 2013.
  5. "Displaceable rolling bogie for railway vehicles". IP.com. Archived from the original on 29 June 2013. Retrieved 20 August 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്റ്റാൻഡേർഡ്_ഗേജ്&oldid=3698482" എന്ന താളിൽനിന്ന് ശേഖരിച്ചത്