സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
ബ്രിട്ടീഷ് പൊതുമേഖലാ ബാങ്ക്
(Standard Chartered എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലണ്ടൻ ആസ്ഥാനമായുള്ള ഒരു പൊതുമേഖലാ ബാങ്കാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്. ഇന്ത്യയടക്കം എഴുപതോളം രാജ്യങ്ങളിൽ ഈ ബാങ്കിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. ലോകവ്യാപകമായി 1700 ശാഖകളും (എല്ലാ മേഖലകളും ഉൾപ്പെടെ) ഒപ്പം 80,000 തൊഴിലാളികളും ഈ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
പൊതുമേഖലാ സ്ഥാപനം | |
Traded as | എൽ.എസ്.ഇ: STAN SEHK: 2888 OTCBB: SCBFF എൻ.എസ്.ഇ.: STAN |
വ്യവസായം | Banking Financial services |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി | John W. Peace (Chairman of the Board) Peter A. Sands (CEO) |
ഉത്പന്നങ്ങൾ | Finance and insurance Consumer Banking Corporate Banking Investment Banking Investment Management Private Banking Private Equity Mortgage loans Credit Cards |
വരുമാനം | US$ 16.06 billion (2010)[1] |
US$ 6.12 billion (2010)[1] | |
US$ 4.23 billion (2010)[1] | |
മൊത്ത ആസ്തികൾ | US$ 517 billion (2010)[1] |
Total equity | US$ 27.930 billion (2009)[1] |
ജീവനക്കാരുടെ എണ്ണം | 85,231 (2010)[1] |
വെബ്സൈറ്റ് | StandardChartered.com or SC.com |
ചാർട്ടേർഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓസ്ട്രേലിയ ആന്റ് ചൈനയും സ്റ്റാൻഡേർഡ് ബാങ്ക് ഓഫ് ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കയും 1969 - ൽ ലയിപ്പിച്ചാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് രൂപം കൊണ്ടത്[2].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "Microsoft PowerPoint - Full_Year_2010_webPrint_Final.pptx" (PDF). Archived from the original (PDF) on 2012-09-17. Retrieved 19 April 2011.
- ↑ "Standard Chartered Bank History". Standardchartered.com. Retrieved 19 April 2011.