സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി

(St. Joseph's College, Devagiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ കലാലയമാണ് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി അഥവാ ദേവഗിരി കോളേജ്. നഗരമധ്യത്തിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് മാറി ദേവഗിരി എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ.

St. Joseph's College, Devagiri
ആദർശസൂക്തംലത്തീൻ: Pro Deo Et Patria
("For God and Country")
സ്ഥാപിതം1956
സ്ഥാപകൻCMI congregation
പ്രധാനാദ്ധ്യാപക(ൻ)Dr. Shibichen M Thomas
manager: Rev. Fr. Joseph Paikada CMI
സ്ഥലംDevagiri, Kozhikode, Kerala, India
11°15′55″N 75°50′10″E / 11.2653°N 75.8360°E / 11.2653; 75.8360
അഫിലിയേഷനുകൾUniversity of Calicut
വെബ്‌സൈറ്റ്devagiricollege.org
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി is located in Kerala
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
Location in Kerala
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി is located in India
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി (India)

ചരിത്രം

തിരുത്തുക

1956 ൽ സി.എം.ഐ. സഭയാണ് ഈ കോളേജ് സ്ഥാപിച്ചത്.ഉദ്ഘാടന കർമ്മം നിർവഹിച്ചത് അന്നത്തെ മദ്രാസ്‌ ഗവർണ്ണരായിരുന്നു.ആദ്യം മദ്രാസ്‌ സർവകലാശാലയ്ക്ക് കീഴിലും പിന്നീട് കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുമായി അംഗീകരിക്കപ്പെട്ടു.

 
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി'

കോഴ്സുകൾ

തിരുത്തുക

എട്ടു ബിരുദാനന്തര ബിരുദ ഡിപ്പാർട്ടുമെന്റുകളും, രണ്ടു റിസർച്ച് സെന്ററുകളുമാണ് ഇവിടെയുള്ളത്.

യുജിസിയുടെ ‘നാക്’ അക്രഡിഷൻ

തിരുത്തുക

യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ് നേടിയത് ദേവഗിരി കോളേജ് ആണ്. [1]


http://devagiricollege.org/

  1. http://www.manoramaonline.com/education/campus-updates/st-josephs-college-devagiri.html