ശ്രീ ചൊവ്വ മഹാശിവക്ഷേത്രം

(Sree Chovva Shiva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ചൊവ്വ മഹാ ശിവക്ഷേത്രം. കണ്ണൂർ പട്ടണത്തിൽ നിന്നും തെക്ക് ഭാഗത്തായി കണ്ണൂർ-കോഴിക്കോട് റൂട്ടിൽ , ദേശീയപാത 66 കടന്നു പോകുന്ന മേലെചൊവ്വ എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവത പാർവ്വതീസമേതനായ ശിവൻ ആണെങ്കിലും വിഷ്ണു , മഹാദേവി തുടങ്ങിയ ദേവതകൾക്കും തുല്യ പ്രാധാന്യമുണ്ട്.

ഐതിഹ്യം

തിരുത്തുക

ദ്വാപര യുഗത്തിൽ കണ്വമഹർഷി പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം. കണ്വമഹർഷിയിൽ നിന്നാണ് കണ്ണൂരിന് പ്രസ്തുത നാമം വരാൻ കാരണം എന്നൊരു വിശ്വാസവുമുണ്ട്. കടലായി ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട്, ശ്രീകൃഷ്ണൻ=കണ്ണൻ,കണ്ണൻറെ ഊര്,ഊര്=നാട് എന്ന അർത്ഥത്തിൽ കണ്ണൂര് എന്ന നാമം വന്നു എന്നും പറയുന്നുണ്ട്.

ഉപദേവതകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക