പൊങ്ങത്തി
ചെടിയുടെ ഇനം
(Sphenoclea zeylanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്ക, മഡഗാസ്കർ, ഉഷ്ണമേഖലാ, ഉഷ്ണമേഖലാ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ചെറിയസസ്യമാണ് പൊങ്ങത്തി (Sphenoclea zeylanica).[3] തെക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മുതൽ വടക്കൻ അർജന്റീന വരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലും വ്യാപകമായി എത്തിയിട്ടുണ്ട്.[2] ഇതിന്റെ ഇളം ഇലകൾ ഭക്ഷ്യയോഗ്യമാണ്, ചിലപ്പോൾ ചെറുതായി തിളപ്പിച്ചും കഴിക്കാറുണ്ട്.[3] നെൽവയലിലെ ഒരു സാധാരണ കളയായ ഇത് 25 മുതൽ 50% വരെ വിളവ് നഷ്ടപ്പെടാൻ ഇടയാകാറുണ്ട്.[4]
പൊങ്ങത്തി | |
---|---|
In bloom | |
Botanical illustration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Solanales |
Family: | Sphenocleaceae |
Genus: | Sphenoclea |
Species: | S. zeylanica
|
Binomial name | |
Sphenoclea zeylanica | |
Synonyms[2] | |
List
|
അവലംബം
തിരുത്തുക- ↑ Fruct. Sem. Pl. 1: 113 (1788)
- ↑ 2.0 2.1 "Sphenoclea zeylanica Gaertn". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 29 December 2020."Sphenoclea zeylanica Gaertn". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 29 December 2020.
- ↑ 3.0 3.1 "Chickenspike (Sphenoclea zeylanica)". World Vegetable Center. AVRDC. 27 November 2020. Archived from the original on 2023-09-24. Retrieved 29 December 2020.
eaten…with grated coconut
- ↑ Catindig, JLA; Lubigan, RT; Johnson, D (15 August 2017). "Sphenoclea zeylanica". irri.org. International Rice Research Institute. Retrieved 29 December 2020.
The dirty dozen