സ്പെർമക്കോസ് എക്സിലിസ്
(Spermacoce exilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റുബിയേസീ സസ്യകുടുംബത്തിലെ സപുഷ്പി സസ്യമാണ് സ്പെർമക്കോസ് എക്സിലിസ് (ശാസ്ത്രീയനാമം: Spermacoce exilis). ഇലകൊഴിയും ഈർപ്പവനങ്ങളിലും വരണ്ട ഇലപൊഴിയും കാടുകളിലും ഇവ വളരുന്നു. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വദേശിയായ സ്പെർമക്കോസ് എക്സിലിസ് ഇപ്പോൾ ലോകത്ത് പരക്കെ കാണപ്പെടുന്നു. ഈ ചെടിക്ക് നാല് കോണുകളുള്ള തണ്ടുകളും അണ്ഡാകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകളുമുണ്ട്. പൂഞെട്ടില്ലാതെ വെളുത്ത പൂവുകൾ വളരെച്ചെറിയവയാണ്. [1]
സ്പെർമക്കോസ് എക്സിലിസ് | |
---|---|
Spermacoce exilis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. exilis
|
Binomial name | |
Spermacoce exilis |