പ്രത്യേക ഇന്ത്യൻ ബ്യൂറോ

(Special Bureau for India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1941-ലെ വസന്തകാലത്ത് നാസി ജർമ്മനിയിലെ വിദേശകാര്യ ഓഫീസിലെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിൽ സോണ്ടെറെഫെരാറ്റ് ഇൻഡിൻ, ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക ബ്യൂറോ ഓഫ് ഇന്ത്യ, അഥവാ പ്രത്യേക ഇന്ത്യൻ ബ്യൂറോ എന്ന ഒരു വിഭാഗം അല്ലെങ്കിൽ ബ്യൂറോ സ്ഥാപിക്കുകയുണ്ടായി. [1] ജർമ്മനിയിൽ ആ വർഷത്തെ ഏപ്രിൽ മാസത്തിൽ തിരിച്ചെത്തിയ ഇന്ത്യൻ നേതാവായ സുഭാസ് ചന്ദ്ര ബോസ് എഴുതിയ ഒരു നിർദ്ദേശവും മെമ്മോറാണ്ടവും പ്രകാരമാണ് ഈ ബ്യൂറോ സ്ഥാപിച്ചത്.[2]

The director of the Special Bureau for India, and Secretary of State, Wilhelm Keppler, conveying "the greeting of German foreign minister Joachim Ribbentrop" at a function in Hotel Kaiserhof on 18 November 1943. The function was held to celebrate the formation in Singapore of the Provisional Government of Free India by Indian nationalist Subhas Chandra Bose, who had left Germany six months earlier.

കുറിപ്പുകൾ

തിരുത്തുക
  1. Klemperer 1994, p. 275.
  2. Hayes 2011, pp. 38–39.

കൂടുതൽ വായിക്കുക

തിരുത്തുക
  • Buschak, Willy (2010), Franz Josef Furtwängler: Gewerkschafter, Indienreisender, Widerstandskämpfer : eine politische Biografie, Klartext Verlagsges. Mbh, ISBN 978-3-8375-0387-6 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= and |isbn= specified (help)