സോണിത്പൂർ ലോക്സഭാ മണ്ഡലം
(Sonitpur Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കുകിഴക്കേ ഇന്ത്യയിലെ അസം സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് സോണിത്പൂർ ലോക്സഭാമണ്ഡലം. [2][3][4][5]2023 ൽ നടന്ന മണ്ഡല പുനസ്സംഘടനയുടെ ഭാഗമായാണ് മുമ്പ് തേജ്പുർ എന്ന പേരിലുണ്ടായിരുന്ന ലോകസഭാമണ്ഡലത്തിലെ നിയമസഭാ മണ്ഡാലങ്ങൾ ചേർത്ത് ഈ മണ്ഡലം സൃഷ്ടിച്ചത്.[6][7]
Sonitpur | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | Northeast India |
സംസ്ഥാനം | Assam |
നിയമസഭാ മണ്ഡലങ്ങൾ | Tezpur Barchalla Dhekiajuli Biswanath Naduar Bihpuria Rangapara Gohpur Behali |
നിലവിൽ വന്നത് | 2023 till present |
ആകെ വോട്ടർമാർ | [1] |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | [[|ഫലകം:/meta/shortname]] |
തിരഞ്ഞെടുപ്പ് വർഷം | 2024 |
അസംബ്ലി മണ്ഡലങ്ങൾ
തിരുത്തുകമണ്ഡലം
നമ്പർ |
പേര് | സംവരണം ചെയ്തിരിക്കുന്നത്
(എസ്. സി/നോൺ) |
ജില്ല | എം. എൽ. എ. | പാർട്ടി |
---|---|---|---|---|---|
65 | ധെകിയാജുലി | ||||
66 | ബാർചല്ല | ||||
67 | തേസ്പൂർ | ||||
68 | രംഗപര | ||||
69 | നഡുവാർ | ||||
70 | ബിശ്വനാഥ് | ||||
71 | ബെഹാലി | ||||
72 | ഗോഹ്പൂർ | ||||
73 | ബിഹ്പുരിയ |
പാർലമെന്റ് അംഗങ്ങളുടെ പട്ടിക
തിരുത്തുക- 2024:
തിരഞ്ഞെടുപ്പ് ഫലം
തിരുത്തുക2024
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
AAP | ഋഷിരാജ് കൌണ്ഡിന്യ | ||||
ബി.ജെ.പി. | രഞ്ജിത് ദത്ത | ||||
INC | പ്രേം ലാൽ ഗുഞ്ചു | ||||
BPF | രാജു ദിയോരി | ||||
Gana Suraksha Party | റിങ്കു റോയ് | ||||
Voters Party International | കാമേശ്വർ സ്വർഗിയരി | ||||
Bahujan Maha Party | ആലം അലി | ||||
Independent | പ്രദീപ് ഭണ്ഡാരി | ||||
Majority | |||||
Turnout |
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Parliamentary Constituency wise Turnout for General Election - 2014"
- ↑ "Delimitation of Parliamentary and Assembly Constituencies in State of Assam – Final Notification – regarding". eci.gov.in. Retrieved 15 August 2023.
- ↑ "Election Commission sticks to Assam delimitation draft, renames some seats in final order". August 11, 2023.
- ↑ Scroll Staff (August 12, 2023). "Assam delimitation: EC increases seats reserved for SCs, STs in final report". Scroll.in.
- ↑ "ECI publishes final delimitation order for Assembly & Parliamentary Constituencies of State of Assam, after extensive consultations with stakeholders". pib.gov.in.
- ↑ "Assam delimitation: ECI publishes final draft, 19 assembly constituencies, 1 parliamentary constituency renamed". India Today NE. August 11, 2023.
- ↑ "Final Delimitation Order Published By ECI". www.guwahatiplus.com.