സോച്ചി ദേശീയോദ്യാനം
(Sochi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ റഷ്യയിലെ, സോച്ചി നഗരത്തിനു സമീപത്ത് പടിഞ്ഞാറൻ കോക്കസസിലാണ് സോച്ചി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1] 1985 മേയ് 5 ന് സ്ഥാപിതമായ ഈ ദേശീയോദ്യാനം റഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ദേശീയോദ്യാനമാണ്. [2]
Sochi National Park | |
---|---|
Russian: Сочинский (Also: Sochinsky) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Krasnodar Krai |
Nearest city | Sochi |
Coordinates | 43°03′00″N 39°47′00″E / 43.05°N 39.7833°E |
Area | 193,737 ഹെക്ടർ (478,730 ഏക്കർ)* |
Established | 1983 |
Governing body | Ministry of Natural Resources and Environment (Russia) |
Website | http://sochinp.ru/ |
പേർഷ്യൻ ലെപ്പേഡുകളുടെ രണ്ടാം വരവ്
തിരുത്തുക2009ൽ സോച്ചി ദേശീയോദ്യാനത്തിൽ സ്ഥാപിച്ച കേന്ദ്രത്തിൽ തുർക്കുമെനിസ്ഥാനിൽ നിന്നും കൊണ്ടുവന്നിട്ടുള്ള രണ്ട് ആൺ ലെപ്പേഡുകളെ എത്തിച്ചു. 2010 മേയിൽ ഇറാനിൽ നിന്നും രണ്ട് പെൺ ലെപ്പേഡുകളേയും കൊണ്ടുവന്നു. അവയുടെ അടുത്ത തലമുറകളെ കോക്കസസ് ജൈവമണ്ഡല സംരക്ഷിതപ്രദേശത്ത് കൊണ്ടവരും. [3][4][5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Sochinsky National Park
- ↑ "Main Page". Official Website - Sochi National Park. Sochi National Park. Retrieved 17 April 2016.
- ↑ WWF (2009) Flying Turkmen leopards to bring species back to Caucasus. WWF, 23 September 2009
- ↑ Sochi.Live (2010) Sochi welcomes leopards from Iran Archived 2014-03-01 at the Wayback Machine.. Organizing Committee of the XXII Olympic Winter Games and XI Paralympic Winter Games of 2014 in Sochi, 4 May 2010
- ↑ Druzhinin, A. (2010). Iranian leopards make themselves at home in Russia's Sochi. RIA Novosti, 6 May 2010
Wikimedia Commons has media related to Category:Sochi National Park.