ശോഭാ സിറ്റി
(Sobha City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ കേരളസംസ്ഥാനത്തിൽ, തൃശ്ശൂർ നഗരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു ടൗൺഷിപ്പാണ് ശോഭാ സിറ്റി. തൃശ്ശൂർ-ഗുരുവായൂർ പാതയിൽ, പുഴയ്ക്കലിലായി സ്ഥിതി ചെയ്യുന്ന ഇതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് 2007 മേയ് 13-നാണ്. 55-ഏക്കർ (220,000 m2) സ്ഥലത്തായാണ് ഈ ടൗൺഷിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.[1][2][3]
ശോഭാ സിറ്റി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | തൃശ്ശൂർ നഗരം, ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 2007 |
പദ്ധതി അവസാനിച്ച ദിവസം | 2011 |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 27 |
തറ വിസ്തീർണ്ണം | 23 lakh square feet |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Sobha Developers Limited |
പ്രധാന കരാറുകാരൻ | Sobha Developers Ltd |
അവലംബം
തിരുത്തുക- ↑ "Sobha City attracting NRIs in big numbers". The Economic Times. 2008-08-31. Retrieved 2010-02-18.
- ↑ "Sobha City in Thrissur by 2011". Projectsmonitor. Retrieved 2010-02-18.
- ↑ "First integrated township launched at Thrissur". BusinessLine. Retrieved 2011-05-31.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകSobha City എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.