സ്നേക്ക് റേഞ്ച് ദേശീയോദ്യാനം

(Snake Range National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ മധ്യ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് സ്നേക്ക് റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 665 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ നൊഗോവ നദിയുടെ ഡ്രൈനേജ് ബേസിനിടയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1]

സ്നേക്ക് റേഞ്ച് ദേശീയോദ്യാനം
Queensland
സ്നേക്ക് റേഞ്ച് ദേശീയോദ്യാനം is located in Queensland
സ്നേക്ക് റേഞ്ച് ദേശീയോദ്യാനം
സ്നേക്ക് റേഞ്ച് ദേശീയോദ്യാനം
Nearest town or citySpringsure
നിർദ്ദേശാങ്കം24°02′35″S 147°35′01″E / 24.04306°S 147.58361°E / -24.04306; 147.58361
സ്ഥാപിതം1972
വിസ്തീർണ്ണം26.88 കി.m2 (10.38 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland
  1. "Snake Range National Park — facts and maps". WetlandInfo. Department of Environment and Heritage Protection, Queensland. Retrieved 14 July 2013.