സ്മൈലിംഗ് ഫിഷർഗേൾ
(Smiling Fishergirl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1630-കളുടെ തുടക്കത്തിൽ ഡച്ച് സുവർണ്ണകാല ചിത്രകാരനായ ഫ്രാൻസ് ഹാൽസ് വരച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗാണ് സ്മൈലിംഗ് ഫിഷർഗേൾ. ഇപ്പോൾ ഈ ചിത്രം ഒരു സ്വകാര്യ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
Smiling Fishergirl | |
---|---|
കലാകാരൻ | Frans Hals |
വർഷം | c. 1630 |
Catalogue | Seymour Slive, Catalog 1974: #72 |
Medium | Oil on canvas |
അളവുകൾ | 80.6 cm × 66.7 cm (31.7 ഇഞ്ച് × 26.3 ഇഞ്ച്) |
സ്ഥാനം | Private collection |