സ്ലാക്സ്
ഓപ്പറേറ്റിങ് സിസ്റ്റം
(Slax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ലാക്‌വേർ അടിസ്ഥാനമാക്കിയുള്ള ഒരു ലൈവ് സി.ഡി. ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് സ്ലാക്സ്.കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിലേക്ക് ഇത് ഇന്സ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.ഒന്നുകിൽ സി.ഡി.യിൽ നിന്നോ അല്ലെങ്കിൽ യു.എസ്.ബി. ഡ്രൈവിൽ നിന്നോ സ്ലാക്സ് പ്രവർത്തിപ്പിക്കാം.ഇപ്പോൾ ഏകദേശം 200MB-യോളമാണ് മൊത്തം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.സ്ലാക്സ് റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കനുള്ള ഒരു വകുപ്പും ഉണ്ട്.ചെക്ക് റിപ്പബ്ളിക്കുകാരനായ Tomáš Matějíček ആണ് ഇത് വികസിപ്പിച്ചെടുത്തത്.
നിർമ്മാതാവ് | Tomáš Matějíček |
---|---|
ഒ.എസ്. കുടുംബം | ലിനക്സ് |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
നൂതന പൂർണ്ണരൂപം | v 6.1.1 / മേയ് 9, 2009 |
കേർണൽ തരം | Monolithic kernel |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Various |
വെബ് സൈറ്റ് | www.slax.org |
സ്ലാക്സ് അടിസ്ഥാനമാക്കിയുള്ളവ
തിരുത്തുകസ്ലാക്സ് അടിസ്ഥാനമാക്കി പല ലിനക്സ് വിതരണങ്ങളും ഉണ്ട്.
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- SLAX Homepage
- SLAX at DistroWatch
- MySLAX Creator Archived 2008-12-05 at the Wayback Machine. - utility used to create a customized SLAX Live CD
- SLAX Guide - fan site
- Unofficial SLAX Wiki[പ്രവർത്തിക്കാത്ത കണ്ണി]
- Unofficial SLAX 6.x.x module list[പ്രവർത്തിക്കാത്ത കണ്ണി]
- Customizing SLAX Configurations