സ്കാർട്ടൊപസ്സ്
(Skartopus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇതുവരെ തരവും കുടുംബവും ഗണവും തിരിക്കാത്തതും തെറാപ്പോഡ വിഭാഗത്തിൽപ്പെട്ടതുമായ ദിനോസർ ആണ് സ്കാർട്ടൊപസ്സ്.
സ്കാർട്ടൊപസ്സ് | |
---|---|
Typical footprint form | |
Trace fossil classification | |
Ichnoclass: | Reptilipedia |
Ichnocohort: | Theropodipedia |
Ichnofamily: | †Grallatoridae |
Ichnogenus: | †Grallator Hitchcock, 1858 |
Type ichnospecies | |
G. cursorius Hitchcock, 1858
| |
Ichnospecies | |
ഫോസ്സിൽ
തിരുത്തുകട്രെസ് ഫോസ്സിൽ മാത്രമേ കിട്ടിയിട്ടുള്ളൂ. ഇത് തന്നെ കാല്പാടുകൾ മാത്രം ആണ് . ഇതിൽ നിന്നും ഇവ നീണ്ട കാലുള്ളതിനാൽ വളരെ വേഗത്തിൽ നടന്നിരുന്ന ഒരു ദിനോസർ ആണ് എന്ന് അനുമാനിക്കുന്നു.[1][2]ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
അവലംബം
തിരുത്തുക- ↑ doi:10.1080/10420940390256249
This citation will be automatically completed in the next few minutes. You can jump the queue or expand by hand - ↑ "Paleofile". Retrieved 5 Apr 2011.