സിംഗപൂർ ബൊട്ടാണിക്ക് ഗാർഡൻസ്

(Singapore Botanic Gardens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിംഗപ്പൂരിന്റെ പ്രധാന ഷോപ്പിംഗ് മേഖലയിൽ സ്ഥിതിചെയ്യുന്ന 158-വർഷം പഴക്കമുള്ള ട്രോപ്പിക്കൽ ഗാർഡനാണ് സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ്. യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിൽ ഇടം പിടിച്ച ഏക ബൊട്ടാണിക് ഗാർഡനും മൂന്ന് ഗാർഡനുകളിൽ ഒന്നുമാണിത്. 2013 മുതൽ ഈ ബൊട്ടാണിക് ഗാർഡൻ ഏഷ്യയിലെ പാർക്ക് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്ന് ട്രിപ്പ്അഡ്വൈസറിന്റെ ട്രാവലേഴ്സ് ചോയ്സ് അവാർഡ് പറയുന്നു. 2012 ൽ ആരംഭിച്ച അന്താരാഷ്ട്ര ഗാർഡൻ ടൂറിസം അവാർഡിലെ ഉദ്ഘാടന ഗാർഡൻ ഇതായിരുന്നു. മിഷെലിന്റെ ത്രീസ്റ്റാർ റേറ്റിംഗ് ഇതിന് 2008 ൽ ലഭിച്ചു[1][2].

Singapore Botanic Gardens
Taman Botani Singapura  (Malay)
新加坡植物园 (Chinese)
சிங்கப்பூர் தாவரவியல் பூங்கா (Tamil)
സിംഗപൂർ ബൊട്ടാണിക്ക് ഗാർഡൻസ് is located in Singapore
സിംഗപൂർ ബൊട്ടാണിക്ക് ഗാർഡൻസ്
Location in Singapore
സ്ഥാനംSingapore
Coordinates1°18′54″N 103°48′58″E / 1.3151°N 103.8162°E / 1.3151; 103.8162
Area74 ഹെക്ടർ (182.86 ഏക്കർ)
Created1859 (1859)
Public transit accessBotanic Gardens (Bukit Timah Gate)
Napier (Tanglin Gate, from 2021)
TypeCultural
Criteriaii, iv
Designated2015 (39th session)
Reference no.1483
State PartySingapore
RegionAsia-Pacific

ചിത്രശാല

തിരുത്തുക
  1. "Singapore Botanic Gardens clinches prestigious Unesco World Heritage site status", The Straits Times, July 4, 2015
  2. "Botanic Gardens top park in Asia on Tripadvisor". The Straits Times. June 20, 2014. Archived from the original on 2015-11-26. Retrieved 2017-05-18. TripAdvisor Travellers' Choice Awards