സിൽവർ ബ്രോമേറ്റ്

രാസസം‌യുക്തം
(Silver bromate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സിൽവർ രാസ സംയുക്തമാണ് സിൽവർ ബ്രോമേറ്റ് (Silver bromate). തന്മാത്രാ സൂത്രം (AgBrO3). ഒരു വിഷപദാർത്ഥമാണിത്. ഭാരം കുറഞ്ഞ, വെളുത്ത നിറമുള്ള, പൊടി രൂപത്തിൽ ലഭിക്കുന്നു.

സിൽവർ ബ്രോമേറ്റ്
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.120 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white powder
photosensitive
സാന്ദ്രത 5.206 g/cm3
ദ്രവണാങ്കം
0.167 g/100 mL
Solubility in ammonium hydroxide soluble
Hazards
Safety data sheet MSDS
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

ഇതൊരു ഓക്സീകാരിയായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രോപൈറാനി ഈഥറുകൾ ഓക്സീകരിച്ച് കാർബൊണിൽ സംയുക്തങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനം ഉദാഹരണം.

"https://ml.wikipedia.org/w/index.php?title=സിൽവർ_ബ്രോമേറ്റ്&oldid=3110373" എന്ന താളിൽനിന്ന് ശേഖരിച്ചത്