സിയാൽകോട്ട് ജില്ല
പാക്കിസ്ഥാനിലെ ജില്ല
(Sialkot District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സിയാൽകോട്ട് (ഉർദു: ضِلع سيالكوٹ) .പഞ്ചാബിന്റെ വടക്ക് കിഴക്കായിട്ടാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്.സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ പാകിസ്താനിലെ മൂന്നാം സ്ഥാനം ഈ നഗരത്തിനാണ്.[1]
ضِلع سيالكوٹ | |
---|---|
Sialkot District | |
Map of Punjab with Sialkot District highlighted | |
Country | Pakistan |
Province | Punjab |
Headquarters | Sialkot |
• District Coordination Officer | Nadeem Sarwar |
• ആകെ | 3,016 ച.കി.മീ.(1,164 ച മൈ) |
(1998) | |
• ആകെ | 1,698,009 |
• ജനസാന്ദ്രത | 560/ച.കി.മീ.(1,500/ച മൈ) |
സമയമേഖല | UTC+5 (PST) |
Number of Tehsils | 4 |
വെബ്സൈറ്റ് | www.sialkot.gov.pk |
ഭരണ സംവിധാനം
തിരുത്തുകഭരണ സൗകര്യത്തിനായി ജില്ലയെ നാല് താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[2][3][4] ദാസ്ക,പസ്റൂർ, സബ്രിയൽ, സിയാൽകോട്ട് എന്നിവയാണവ.
ചരിത്രം
തിരുത്തുകസിന്ധ് നാഗരികതയുടെ കാലത്ത് കൃഷി സമ്പന്നമായിരുന്ന പ്രദേശമായിരുന്നു ഇത്.
അറിയപ്പെട്ട പ്രധാന വ്യക്തികൾ
തിരുത്തുക- അല്ലാമ ഇഖ്ബാൽ
- സർ മുഹമ്മദ് സഫറുള്ള ഖാൻ
- ഫൈസ് അഹമ്മദ് ഫൈസ് [note 1]
- സഫർ അലി ഖാൻ
- സർ ഫസൽ-ഇ-ഹുസൈൻ
- ഗുൽസാരിലാൽ നന്ദ
- അബ്ദുൽഹഖീം സിയാൽകോട്ടി
അവലംബം
തിരുത്തുക- ↑ http://trip-suggest.com/pakistan/punjab/sialkot/
- ↑ Tehsils & Unions in the District of Sialkot - Government of Pakistan
- ↑ "Map of Sialkot - Government site". Archived from the original on 2007-12-17. Retrieved 2016-07-23.
- ↑ Tehsils & Unions in the District of Sialkot - Government of Pakistan
കുറിപ്പുകൾ
തിരുത്തുക- ↑ Now in Narowal District