ശ്യാമള പപ്പു

അഭിഭാഷക
(Shyamala Pappu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകയും ലാ കമ്മീഷൻ ഓഫ് ഇന്ത്യ അംഗവുമാണ് ശ്യാമള പപ്പു(21 മേയ് 1933 – 7 സെപ്റ്റംബർ 2016).[1][2][3]

ശ്യാമള പപ്പു
ജനനം(1933-05-21)21 മേയ് 1933
മരണം7 സെപ്റ്റംബർ 2016(2016-09-07) (പ്രായം 83)
ഡൽഹി
ദേശീയതഇന്ത്യൻ
തൊഴിൽനിയമജ്ഞ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ
  1. [1]
  2. Career in law. Universal Law Publishing. 2009. pp. 77 of 225. ISBN 9788175348080.
  3. "Lady lawyer pierces glass ceiling". Times of India. 9 August 2007. Retrieved February 26, 2016.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്യാമള_പപ്പു&oldid=2785002" എന്ന താളിൽനിന്ന് ശേഖരിച്ചത്