ശ്രീപദ് യെസോ നായിക്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Shripad Yasso Naik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം ലോക്സഭയിലെ സംസ്‌കാരം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് ശ്രീപദ് യെസോ നായിക്. (4 ഒക്ടോബർ 1952).[1][2] ഗോവ നോർത്ത് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. മുൻപു മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. 105000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. ഗോവയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. പതിമൂന്ന്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.

ശ്രീപദ് യെസോ നായിക് [1][2] Naik
Minister of State (Independent Charge), Minister of Culture[3]
പദവിയിൽ
ഓഫീസിൽ
26 May 2014
പ്രധാനമന്ത്രിNarendra Modi
മുൻഗാമിChandresh Kumari Katoch
മണ്ഡലംNorth Goa
Minister of State (Independent Charge), Ministry of Tourism
പദവിയിൽ
ഓഫീസിൽ
26 May 2014
മുൻഗാമിChiranjeevi
Member of the 13th Lok Sabha, 14th Lok Sabha, 15th Lok Sabha and 16th Lok Sabha
വ്യക്തിഗത വിവരങ്ങൾ
ജനനം(1952-10-04)4 ഒക്ടോബർ 1952
Adpai, North Goa district, Goa
ദേശീയതIndian
രാഷ്ട്രീയ കക്ഷിBhartiya Janata Party
പങ്കാളിNutan
കുട്ടികൾ3
വസതിVelha Goa
തൊഴിൽpolitician
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-05-31.
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-05-31.
  3. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms
"https://ml.wikipedia.org/w/index.php?title=ശ്രീപദ്_യെസോ_നായിക്&oldid=4092766" എന്ന താളിൽനിന്ന് ശേഖരിച്ചത്