ഷിരിബാഗിലു

ഇന്ത്യയിലെ വില്ലേജുകള്‍
(Shiribagilu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ഷിരിബാഗിലു.[1]

ഷിരിബാഗിലു
ഗ്രാമം
ഷിരിബാഗിലു is located in Kerala
ഷിരിബാഗിലു
ഷിരിബാഗിലു
Location in Kerala, India
Coordinates: 12°33′08″N 74°59′01″E / 12.55229°N 74.98366°E / 12.55229; 74.98366
Countryഇന്ത്യ
Stateകേരളം
Districtകാസർഗോഡ്
ജനസംഖ്യ
 (2001)
 • ആകെ5,288
Languages
 • Officialമലയാളം, തുളു
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14

മയൂര വർമ്മൻ സ്ഥാപിച്ച നാഗവമശ വംശമായ മായിപാടി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്. [2]മായിപാടി രാജാക്കന്മാരുടെ പരദേവതാക്ഷേത്രമാണ് മധുർ ഗണപതി ക്ഷേത്രം.[3]

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം 2594 പുരുഷന്മാരും 2694 സ്ത്രീകളും ഉൾപ്പെടെ 5288 ആണ് ഷിരിബാഗിലുവിലെ ജനസംഖ്യ.[4]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "Maipadi palace beckons". Deccan Herald. 2010-10-15.
  3. "Madhur Temple Renovation". www.madhurtemplerenovation.com. Archived from the original on 2022-08-16. Retrieved 15 April 2019.
  4. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=ഷിരിബാഗിലു&oldid=4174730" എന്ന താളിൽനിന്ന് ശേഖരിച്ചത്