ഷെൽട്ടൺ ബെഞ്ചമിൻ

(Shelton Benjamin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷെൽട്ടൺ ബെഞ്ചമിൻ അമേരിക്കയിലെ ഒരു പ്രൊഫഷണൽ റസലറും മുമ്പത്തെ അമച്വർ റസലറുമാണ്. WWE യിലെ പ്രകടനങ്ങളാലാണ് അദ്ദേഹം പ്രശസ്തി നേടിയത്. മിനെസോട്ട സർവകലാശാലയിലും ഹൈ സ്കൂളിലും റസലിങ്ങിൽ ബെഞ്ചമിൻ പരിശീലനം നേടിയിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് വളരെ നല്ലൊരു അമച്വർ റസലിങ്ങ് പശ്ചാത്തലമുണ്ട്. അതിനു പുറമേ അമച്വർ റസലിങ്ങിൽ സഹപരിശീലകനായും ബെഞ്ചമിൻ പ്രവർത്തിച്ചിട്ടുണ്ട്.

ഷെൽട്ടൺ ബെഞ്ചമിൻ
ഷെൽട്ടൺ ബെഞ്ചമിൻ നവംബർ 2006 ൽ ഒരു മത്സരത്തിനിടെ
അറിയപ്പെടുന്നത്ഷെൽട്ടൺ ബെഞ്ചമിൻ
ഉയരം6 അടി (1.83 മീ)*[1]
ഭാരം248 lb (112 കി.ഗ്രാം)[1]
ജനനം (1975-07-09) ജൂലൈ 9, 1975  (49 വയസ്സ്)[2]
ഓറഞ്ച്ബർഗ്, സൗത്ത് കരോളിന
വസതിസ്പ്രിംഗ്, ടെക്സാസ്
സ്വദേശംഓറഞ്ച്ബർഗ്, സൗത്ത് കരോളിന[1]
പരിശീലകൻഓഹിയോ വാലി റസലിങ്ങ്
അരങ്ങേറ്റംനവംബർ 14, 2000[2]

ഓഹിയോ വാലി റസലിങ്ങിലാണ് അദ്ദേഹം ആദ്യം സമയം ചെലവഴിച്ചത്. അവിടെ അദ്ദേഹം നാലു തവണ സതേൺ ടാഗ് ടീം ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു.

  1. 1.0 1.1 1.2 "Shelton Benjamin's WWE Bio". World Wrestling Entertainment. Retrieved 2010-04-29.
  2. 2.0 2.1 "OWoW Profile". Online World of Wrestling. Retrieved 2007-06-17.
"https://ml.wikipedia.org/w/index.php?title=ഷെൽട്ടൺ_ബെഞ്ചമിൻ&oldid=2678755" എന്ന താളിൽനിന്ന് ശേഖരിച്ചത്