ഷാറ്റ്സ്കി നാഷണൽ നേച്ചർ പാർക്ക്
(Shatsky National Natural Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1983 ൽ ഉക്രെയ്നിൽ സ്ഥാപിതമായ ഷാസ്കി നാഷണൽ നാച്വറൽ പാർക്ക് (SNNP), വോളിൻ പോളിസിയാ പ്രകൃതിദത്ത കോംപ്ലക്സുകളും പ്രത്യേക പരിസ്ഥിതി, വിനോദ, വിദ്യാഭ്യാസ, സൗന്ദര്യാത്മക മൂല്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും, പുനർസ്ഥാപിക്കുന്നതും ലക്ഷ്യമാക്കി രൂപവൽക്കരിക്കപ്പെട്ട നേച്ചർ പാർക്കാകുന്നു.
Shatsky National Natural Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Ukraine | |
Location | Volyn Oblast, Ukraine |
Coordinates | 51°31′01″N 23°49′12″E / 51.517°N 23.82°E[1] |
Area | 490 square kilometres (190 sq mi) |
Established | 1983 |
Governing body | State Forest Resources Service of Ukraine |
അവലംബം
തിരുത്തുക- ↑ "Shatskiy National Park". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]