ഷാർക്ക് ഫിന്നിങ്
(Shark finning എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്രാവിനെ അവയുടെ ചിറകുകൾക്ക് വേണ്ടി പിടിക്കുന്ന രീതി ആണ് ഷാർക്ക് ഫിന്നിങ്. മിക്കപ്പോഴും ജീവനോടെ ഉള്ള സ്രാവുകളെ ചിറകുകൾ മുറിച്ചു എടുത്ത ശേഷം കടലിൽ ഉപേഷിക്കുന്നതാണ് രീതി , ചിറകുകൾ നഷ്ടപെട്ട് ഇവ നീന്താൻ കഴിയാതെ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി പോകുകയും ഒന്നുകിൽ ശ്വാസതടസം കൊണ്ട് ചാവുകയോ അല്ലെക്കിൽ മറ്റു മത്സ്യങ്ങൾക്ക് ആഹാരമാകുകയോ ചെയ്യാറാണു പതിവ് .[1][2][3]
എന്ത് കൊണ്ട്
തിരുത്തുകമീൻപിടുത്തക്കാർ തങ്ങളുടെ വരുമാനം കൂടാൻ ഉള്ള ഒരു ഉപാധി ആയാണ് ഇതിനെ കാണുന്നത് , സ്രാവിന്റെ ശരീരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമാണ് അതിന്റെ ചിറക് , അതുമാത്രം ശേഖരിക്കുക വഴി സ്രാവിനെ മുഴുവനായി കൊണ്ടുപോകേണ്ട ബാദ്ധ്യത ഒഴിവാക്കാൻ ആണ് ഇത് ചെയുന്നത്. ചില രാജ്യങ്ങളിൽ ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ Schindler, D.E., Essington, T.E., Kitchell, J.F., Boggs, C. and Hilborn, R. (2002) "Sharks and tunas: fisheries impacts on predators with contrasting life histories". Ecological Applications, 12 (3): 735–748. doi:10.1890/1051-0761(2002)012[0735:SATFIO]2.0.CO;2
- ↑ Spiegel, J. (2000) "Even Jaws deserves to keep his fins: outlawing shark finning throughout global waters". Boston College International and Comparative Law Review, 24 (2): 409–438.
- ↑ Fowler, S., Séret, B. and Clarke, S. (2010) Shark fins in Europe: Implications for reforming the EU finning ban Archived 2017-04-13 at the Wayback Machine., IUCN Shark Specialist Group.
- ↑ Vannuccini, S (1999). "Shark utilization, marketing and trade. FAO Fisheries Technical Paper. No. 389. Rome, FAO". Archived from the original on 2017-08-02. Retrieved 2017-06-30.