ശംഖ ഘോഷ്
ഇന്ത്യന്‍ എഴുത്തുകാരന്‍
(Shankha Ghosh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശംഘ ഘോഷ് എന്ന ലേഖനത്തിന്റെ നാൾവഴി ഈ ലേഖനത്തിന്റെ നാൾവഴിയുമായി ലയിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. . ഈ നടപടി കാര്യനിർവാഹകചുമതലയുള്ള ഒരാൾ ചെയ്യേണ്ടതാണ്.
|
ബംഗാളി കവിയും നിരൂപകനുമാണ് ശംഖ ഘോഷ് (ബംഗാളി: শঙ্খ ঘোষ; 6 ഫെബ്രു 1932- 21 ഏപ്രിൽ 2021). 2016 ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.[1]
ശംഖ ഘോഷ് | |
---|---|
ജനനം | ഫെബ്രുവരി 6, 1932 |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | കവി, വിമർശകൻ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ (2011) |
ജനനം
തിരുത്തുക1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാന്ദ്പൂരിൽ ജനിച്ചു. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സിറ്റി കോളേജ്, ജദവ്പൂർ യൂണിവേഴ്സിറ്റി, ഡൽഹി യുണിവേഴ്സിറ്റി, വിശ്വ-ഭാരതി യൂണിവേഴ്സിറ്റി തുടങ്ങി വിവിധ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1992ൽ ജാദവ്പൂർ സർവകലാശാലയിൽ നിന്നും വിരമിച്ചു.
കൃതികൾ
തിരുത്തുക- ആദിം ലാത-ഗുൽമോമേയ്
- മുർഖ ബാരോ, സമാജിക് നേ
- കബീർ അഭിപ്രേയ്
- മുഖ് ധേക്കേ ജയ് ബിജ്യപാനേ
- ബാബരേർ പ്രതാന
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/books/news/jnanpith-award-for-shankha-ghosh-malayalam-news-1.1602544
- ↑ "Saraswati Samman for Shankha Ghosh". TributeIndia.com. 1999-02-06. Retrieved 2008-10-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-21. Retrieved 2014-04-22.
- ↑ http://www.poemhunter.com/shankha-ghosh/biography/