കടൽചൊരുക്ക്

(Seasickness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടലിൽ സഞ്ചരിക്കുമ്പോൾ യാത്രചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന ഛർദ്ദി, തലചുറ്റൽ മുതലയ ബുദ്ധിമുട്ടുകളെയാണ് കടൽചൊരുക്ക് (seasickness) എന്നു പറയുന്നത്. 1939 ൽ സർ ഫ്രഡെറിക് ബാന്റിങ്ങ് ആണ് ഈ പേർ നിർദ്ദേശിച്ചത്.

Motion sickness
മറ്റ് പേരുകൾKinetosis, travel sickness,
seasickness, airsickness,
carsickness, simulation sickness,
space motion sickness,
space adaptation syndrome
A drawing of people with sea sickness from 1841
സ്പെഷ്യാലിറ്റിNeurology
ലക്ഷണങ്ങൾNausea,
vomiting,
cold sweat,
increased salivation[1]
സങ്കീർണതDehydration,
electrolyte problems,
lower esophageal tear[1]
കാരണങ്ങൾReal or perceived motion[1]
അപകടസാധ്യത ഘടകങ്ങൾPregnancy,
migraines,
Meniere’s disease[1]
ഡയഗ്നോസ്റ്റിക് രീതിBased on symptoms[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Benign paroxysmal positional vertigo,
vestibular migraine,
stroke[1]
പ്രതിരോധംAvoidance of triggers[1]
TreatmentBehavioral measures,
medications[2]
മരുന്ന്Scopolamine,
dimenhydrinate,
dexamphetamine[2]
രോഗനിദാനംGenerally resolve within a day[1]
ആവൃത്തിNearly all people with sufficient motion[2]

സന്തുലനാവസ്ഥ നിലനിർത്തുന്ന ചെവിയിലെ അവയവങ്ങൾക്ക് ശല്യം ഉണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിവിനു വിപരീതമായി പെട്ടെന്നുണ്ടാവുന്ന സന്തുലനാവസ്ഥയിലെ മാറ്റങ്ങൾ ഇതിന് കാരണമാവുന്നു. പെട്ടെന്ന് മാറ്റം ഉണ്ടാവുമ്പോൾ ചെവിയിലെ അർദ്ധവൃത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോറിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.

  • page 169, All about human body, Addone Publishing Group
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Stat2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gold2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കടൽചൊരുക്ക്&oldid=3740422" എന്ന താളിൽനിന്ന് ശേഖരിച്ചത്