സമുദ്രോപരിതല താപനില

(Sea surface temperature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമുദ്ര ഉപരിതലത്തോട്‌ ഏറ്റവും അടുത്ത ജലത്തിന്റെ താപനിലയെ ആണ് സമുദ്രോപരിതല താപനില (Sea surface temperature) എന്ന് പറയുന്നത് .ഇത് സമുദ്ര ശാസ്ത്ര പഠനത്തിൽ സുപ്രധാനമായ ഒരു ഘടകമാണ് .[1]

2003-2011 SST based on MODIS Aqua data.
  1. Alexander Soloviev, Roger Lukas (2006). The near-surface layer of the ocean: structure, dynamics and applications. シュプリンガー・ジャパン株式会社. p. xi. ISBN 978-1-4020-4052-8. Retrieved 2011-02-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമുദ്രോപരിതല_താപനില&oldid=4086046" എന്ന താളിൽനിന്ന് ശേഖരിച്ചത്