ഗുവാം തേൾമത്സ്യം

(Scorpaenodes guamensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് ഗുവാം തേൾമത്സ്യം അഥവാ Guam Scorpionish. (ശാസ്ത്രീയനാമം: Scorpaenodes guamensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

ഗുവാം തേൾമത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Scorpaenodes

Bleeker, 1857
Synonyms

Thysanichthys Jordan & Starks, 1904

കുടുംബം

തിരുത്തുക

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Motomura, H., R. Causse and C.D. Struthers, 2015. Redescription of the Indo-Pacific scorpionfish Scorpaenodes guamensis (Quoy & Gaimard 1824) (Scorpaenidae), a senior synonym of seven nominal species. Zootaxa 4067(3):345-360. (Ref. 106975)

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഗുവാം_തേൾമത്സ്യം&oldid=3267875" എന്ന താളിൽനിന്ന് ശേഖരിച്ചത്