ശാസ്ത്രീയ വിപ്ലവം
(Scientific Revolution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
16-ആം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉരുത്തിരിഞു വന്ന ശാസ്ത്രീയ ചിന്താഗതികളെയും അതിന്റെ ഭാഗമായി രൂപംകൊണ്ട സമൂഹിക മാറ്റങ്ങളെയുമാണ് ശാസ്ത്രീയ വിപ്ലവം എന്നു പറയുന്നത്. കോപ്പർ നിക്കസ് എന്ന് ശാസ്ത്രഞ്ജൻ തന്റെ സൂര്യ കേന്ദ്രീകൃത സിദ്ന്ദമാണ് ശാസ്ത്രീയ വിപ്ലവത്തിന് തുടക്കമിട്ടത്.